തിരുവനന്തപുരം :- പുതിയ കെപി സി സി പ്രസിഡൻ്റായി നിയമിതനായ കെ.സുധാകരന് ആശംസ നേരാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും തളിപ്പറമ്പ് എം എൽ എ യുമായ എം.വി ഗോവിന്ദൻ മാസ്റ്റർ എത്തി.
നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷ നേതാവിന്റെ ചേമ്പറിൽ എത്തിയാണ് കെ സുധാകരനെ കണ്ട് അഭിനന്ദനം അറിയിച്ചത്.