പള്ളിപ്പറമ്പ്: സാമ്പത്തികമായി പ്രയാ സപ്പെടുന്ന കുടുംബത്തിന് വേണ്ടി പള്ളിപ്പറമ്പ് ഗ്രീന്‍ ബറ്റാലിയന്‍ സാമ്പത്തിക സഹായം നൽകി.
ടി.വി അഹമദ് മൗലവിയിൽ നിന്ന് കുടുംബത്തിന് വേണ്ടി ഉപദേശക സമിതിയംഗം എം കെ മൊയ്തു ഹാജി സാഹിബും ധനസഹായം ഗ്രീൻ ബറ്റാലിയൻ കൺവീനർ പി പി അബ്ദുൽ ഹകീമും സ്വീകരിച്ചു