പള്ളിപ്പറമ്പ്:- കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ '' നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പള്ളിപ്പറമ്പ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പള്ളിപ്പറമ്പിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഹംസ മൗലവി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അബ്ദു പി പി , ലത്തീഫ് സി കെ , അമീർ സഹദി, അബ്ദുൽ ഹകീം പി പി തുടങ്ങിയവർ നേത്രത്യം നൽകി