Homeനാട്ടു വാർത്തകൾ അണുവിമുക്തമാക്കി Kolachery Varthakal -June 06, 2021 പള്ളിയത്ത് :- ദിവസങ്ങൾക്ക് മുമ്പ് പള്ളിയത്ത് കൊറോണ മൂലം മരണപ്പെട്ടവരുടെ വീട് മയ്യിൽ വൈറ്റ് ഗാർഡിന്റെ സഹായത്തോടെ അണുവിമുക്തമാക്കി. സാജിദ് കെ കെ ,സഫീർ കാലടി , സുബൈർ പള്ളിയത്ത് സഹദ് വി കെ , അസ്‌ലം ടി വി നേതൃത്വം നൽകി.