വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ മുഖ്യ മന്ത്രി യോഗം വിളിക്കുന്നു


തിരുവനന്തപുരം :- 
ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സർവീസ് പ്രൊവൈഡർ മാരുടെ യോഗം വിളിച്ചു.

മുഴുവൻ വിദ്യാർഥികൾക്കും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിട്ടുള്ളത്. 

ജൂൺ 10ന് രാവിലെ 11.30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.  

ആദിവാസി ഊരുകൾ ഉൾപ്പെടെ പല പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യത പ്രശ്നമാവുന്നത് കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനാലാണ്  യോഗം വിളിക്കാൻ തീരുമാനിച്ചത്.

Previous Post Next Post