ചേലേരി :- "ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാറിന്റെ ക്രൂര നടപടികൾ അവസാനിപ്പിക്കുക....." എന്ന പ്രമേയവുമായി SKSSF കയ്യങ്കോട് ശാഖ പ്രതിഷേധ സമരം നടത്തി.
പരിപാടിയിൽ ശാഖ ജനറൽ സെക്രട്ടറി സമീർ കെ, SYS സെക്രട്ടറി മുഹമ്മദ് കുട്ടി മാസ്റ്റർ, ട്രന്റ് സെക്രട്ടറി സിനാൻ ടി വി, റാഷിദ്, മുഹ്സിൻ സി, റിഷാദ് വി വി എന്നിവർ പങ്കെടുത്തു.*