കുറ്റിയാട്ടൂർ പഞ്ചായത്തിൻ്റെ അറിയിപ്പ്


കുറ്റിയാട്ടൂർ: പതിമൂന്നാം പഞ്ചവത്സര പദ്ധതി അം വർഷം ജനകീയസൂത്രണ പദ്ധതി 2021-22 ഒന്നാം വാർഡിലെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷഫോറം വിതരണം ചെയ്യുന്നു.

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ക്ലസ്റ്റർ അംഗങ്ങൾ 6 -7- 2021ന് ചൊവ്വാഴ്ച രാവിലെ 10:00 മണി മുതൽ ഉച്ചക്ക് 2:00 മണി വരെ നിരത്തുപാലം കാവു ഹാജി പീടികയിൽ ക്യാമ്പ് ചെയ്ത് വിതരണം ചെയ്യുന്നു.

7- 7- 2021 ന് പഴശ്ശി സ്കൂളിൽ 8- 7- 2021 ന് ചെക്കികാട് അംഗനവാടിയിൽ. വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷിക്കാൻ താല്പര്യപ്പെടുന്നവർ അന്നേ ദിവസം വന്ന് കൈപ്പറ്റേണ്ടതാണ് എന്ന് വാർഡ് മെമ്പർ അറിയിക്കുന്നു.


യൂസഫ് പാലക്കൽ 8157813746 

(നബി. അപേക്ഷ ഫോറം പൂരിപ്പിച്ച് 10-7-21ന് മുമ്പായി പഞ്ചായത്ത് ആഫിസിൽ നേരിട്ടോ, വാർഡ് മെമ്പറെയോ, കുടുംബശ്രീയേയോ, വാർഡ് ക്ലസ്റ്ററയോ ഏല്പിക്കേണ്ടതാണ്.

Previous Post Next Post