മട്ടന്നൂർ:-കണ്ണൂർ രാജ്യാന്തര വിമാന ത്താവളത്തിൽ നിന്ന് മുംബൈ സെക്ടറിൽ 20 മു തൽ രണ്ടാമത്തെ സർവീസ് നടത്തുംഇൻഡിഗോ എയർലൈൻസ് ആണ് ആഴ്ചയിൽ 3 ദിവസം (ചൊവ്വ, വ്യാഴം, വെള്ളി) സർവീസ് ആരംഭിക്കുന്നത്. രാവിലെ 8ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് 9.45 ന് കണ്ണൂരിൽ എത്തിയിട്ട് തി രിച്ച് 10.25 ന് കണ്ണൂരിൽ നിന്ന് പു റപ്പെട്ട് 12.05 ന് മുംബൈയിൽ
എത്തുന്ന തരത്തിലാ ണ് സർവീസ് ക്രമീക രിച്ചിരിക്കുന്നത്.ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 2064 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്മുംബൈ സെക്ടറിൽ യാതക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് വിമാന കമ്പനി സർവീസ് പുനരാരംഭിച്ചത്.
കോവിഡ് ലോക്ഡൗണിന് ശേഷം ഒരു തവണ മുംബൈ സെക്ടറിൽ സർവീസ് വീണ്ടും ആരംഭിച്ചിരുന്നു