ജാകയിൽ കലന്തൻ ഹാജി നിര്യാതനായി

 



പാലത്തുങ്കര:-കിണവക്കൽ  ശൈഖ്പോക്കർ ഹാജിയുടെ |പ്രധാന മുരീദും  കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകനുമായ കലന്തൻ ഹാജി എടയന്നൂർ (90)  നിര്യാതനായി.

പാലത്തുങ്കര സാധു മുസ്ല്യാരുടെ മകളും കോട്ടിക്കുളം അബ്ദുൽ അസീസുൽ ഖാദിരിയുടെ ഭാര്യ സഹോദരിയുമായ റുഖിയ്യ,എടയന്നൂരിലെ ഹലീമ എന്നിവർ ഭാര്യമാരാണ്


 മക്കൾ:അബ്ദുൽ അസീസ്സഖാഫി (സദർ നൂറുൽ ഹുദ അഴീക്കോട്)അബ്ദുൽ ഫത്താഹ്സഖാഫി,( എസ് വൈ എസ് കമ്പിൽ സോൺ ദഅ് വ കാര്യം) പ്രസിഡണ്ട്)അബ്ദുസ്സലാം അമാനി (പ്രസിഡണ്ട SYS പാലത്തുങ്കര)ശഫീഖ്,

മുഹമ്മദ് അമാനി( SSF മയ്യിൽ സെക്ടർ സെക്രട്ടരി )

റാഷിദ്,

യൂനുസ്,നഫീസ,റുഖിയ,ഖദീജ,ആയിഷ,സഫിയ,ഫാത്വിമ,


മരുമക്കൾ: ഇബ്റാഹിം, ഹാജി, ആറളംമുഹമ്മദ് മമ്പറം,ഖാലിദ് മുസ്ലിയാർ വെളിയമ്പ്ര,അസൈനാർ,ഹനീഫ മുസ്ല്യാർ പഴശ്ശി,മജീദ് ദാരിമി വേ ശാല  റാബിയ (കാലടി) റുബീന (മുണ്ടേരി ) ഖദീജ (മയ്യിൽ ) ജസീല (മയ്യിൽ ) തസീല ( പുറവൂർ ) ശംസി

Previous Post Next Post