ചികിത്സാ സഹായം കൈമാറി


നാറാത്ത് :- സ്നേഹ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ്  മാതോടത്തിൻ്റെ നേതൃത്വത്തിൽ ലക്ഷം വീട് കോളനിയിലെ പി. വിജിയുടെ ചികിത്സാർത്ഥം സമാഹരിച്ച തുക കൈമാറി. 

കുഞ്ഞമ്മൻ സ്മാരക വായനശാല ഹാളിൽ നടന്ന ചടങ്ങിൽ നാറാത്ത് പഞ്ചായത്ത്  പ്രസിഡണ്ട് കെ. രമേശൻ  വിജിയുടെ അമ്മ പനയൻ സരോജിനിക്ക് കൈമാറി.

പഞ്ചായത്ത് അംഗം കെ.പി ഷീബ, മുൻ അംഗം ശ്രീജിത്ത് ട്രസ്റ്റ് അംഗങ്ങളായ ഇ. അനിൽ, എ ഷനേഷ്  ടി.വി. മിഥുൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post