എസ്. എസ്.എഫ് പള്ളിപ്പറമ്പ് യൂണിറ്റ് സാഹിത്യോത്സവിന് ഇന്ന് തുടക്കം


 

പള്ളിപ്പറമ്പ്:-എസ് എസ് എഫ് 28 മത് എഡിഷൻ യൂണിറ്റ് സാഹിത്യോത്സവ് ജൂലൈ 17,18 ശനി, ഞായർ ദിവസങ്ങളിലായി നടക്കും. 2 ബ്ലോക്കുകളിൽ നിന്നായി 50 ഓളം മത്സരങ്ങളിൽ 200 ഓളം മത്സരാർത്ഥികൾ മാറ്റുരക്കുന്നു.

ഇന്ന്  ആരംഭിക്കുന്ന പരിപാടി എസ് എസ് എഫ് കണ്ണൂർ ജില്ല എക്സിക്യൂട്ടീവ് അംഗം ഷുഹൈബ് അമാനി ഉദ്ഘാടനം ചെയ്യും.

Previous Post Next Post