SYS ജില്ലാതല പ്രബന്ധ രചനാ മത്സര ജേതാക്കൾ

 



കണ്ണൂർ: സുന്നി യുവജന സംഘം  കണ്ണൂർ ജില്ലാ കമ്മിറ്റി സമസ്ത സ്ഥാപക  ദിനത്തോടനുബന്ധിച്ചു ജൂൺ 26 ന്  നടത്തിയ ജില്ലാതല പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ഒന്നാം സ്ഥാനം ശാഹിദ് ഹുദവി പെരിയത്തിൽ, വെളിയമ്പ്ര,

മട്ടന്നൂർ മണ്ഡലവും, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം റശ്ന ജബിൻ ചവനപുഴ, കരിമ്പം തളിപ്പറമ്പ മണ്ഡലം, ഹസ്സ മുഴപ്പിലങ്ങാട്,തലശ്ശേരി മണ്ഡലവും അർഹരായി

വിജയികൾക്കുള്ള ഉപഹാരങ്ങൾ ജില്ലാ എസ് വൈ എസ് സംഘടിപ്പിക്കുന്ന ഹിജ്റ കാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ സമ്മാനിക്കു

Previous Post Next Post