മയ്യിൽ: - ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കൂടി ഒഴുകുന്ന വള്ളിത്തോട് പുഴയിൽ ഇപ്പോൾ വെള്ളം കൂടുതലായി ഒഴുകുന്നുണ്ട്.
കർണ്ണാടക സംസ്ഥാനത്തിലെ ഫോറസ്റ്റിൽ പെയ്യുന്ന മഴ മൂലമാണ് വെള്ളം ഉയര്‍ന്ന് പൊങ്ങി ഒഴുകുന്നത്.
പുഴയുടെ താഴ്ന്ന ഭാഗങ്ങളായ ഇരിട്ടി, ഇരിക്കൂർ ശ്രീകണഠാപുരം മയ്യിൽ ഭാഗങ്ങളിൽ വെള്ളം കയറാനും അത് വഴി അപകടം സംഭവിക്കുവാനും സാധ്യത ഉള്ളതിനാല്‍ ആവശ്യമായ ജാഗ്രത നിര്‍ദേശം നൽകേണ്ടതാണ്.