ഇന്നലെ രാത്രിയോടെയാണ് സംഭവം. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചെമ്മാടം ബൂത്ത് കമ്മിറ്റി മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഫ്ലക്സ് ബോർഡ് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പള്ളിയത്ത് പ്രതിഷേധ യോഗം സംഘടിപ്പിക്കപ്പെട്ടു.യോഗം കെ എസ് യു സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.വി.പി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. പത്മനാഭൻ മാസ്റ്റർ, മുഹമ്മദ് ശരീഫ്, സഈദ് എന്നിവർ പ്രസംഗിച്ചു.