മലപ്പട്ടം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന പരേതനായ സ: കെ.വി. ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ കെ.വി. മാധവി അമ്മ നിര്യാതയായി

മലപ്പട്ടം:-സ്വാതന്ത്രസമര സേനാനിയും മലപ്പട്ടം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറുമായിരുന്ന പരേതനായ സ: കെ.വി.ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ കെ.വി.മാധവി അമ്മ (89) നിര്യാതയായി.

മഹിളാ ഫെഡറേഷൻ്റെ ആദ്യകാല വില്ലേജ് പ്രസിഡൻ്റായിരുന്നു.

മക്കൾ: കെ.വി. ലക്ഷ്മണൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), കെ.വി. ശ്രീനിവാസൻ (റിട്ട. ജീവനക്കാരൻ SES കോളേജ് ശ്രീകണ്ഠാപുരം), കെ.വി.സത്യൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ 'കണ്ണൂർ) കെ.വി.സൗമിനി (പെരുവങ്ങൂർ), കെ.വി. ഗീത (CPIM മലപ്പട്ടം ബ്രാഞ്ച് മെമ്പർ).

മരുമക്കൾ: ശാന്ത പി.വി (പെരുവങ്ങൂർ), എ.പി. സതി (റിട്ട. ടീച്ചർ മലപ്പട്ടം മാപ്പിള എ.എൽ.പി സ്കൂൾ,) എ.നാരായണൻ CPIM പെരുവങ്ങൂർ ബ്രാഞ്ച് മെമ്പർ) മലപ്പട്ടം, പ്രഭാകരൻ (സെക്രട്ടറി CPIM മലപ്പട്ടം LC), നിഷ (ആരോഗ്യവകുപ്പ് കണ്ണൂർ) പരേതയായ പി.ടി. സാവിത്രി (കൊടക്കാട്).

ശവസംസ്കാരം നാളെ ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് മലപ്പട്ടം പഞ്ചായത്ത്  ശ്മശാനത്തിൽ നടക്കും.

Previous Post Next Post