മയ്യിൽ:-മയ്യിൽ പഞ്ചായത്തിലെ കോറളായിതുരുത്തിയിലെ വെള്ളക്കു ടിയൻ വിപിൻകുമാർ (26)ണ് മരിച്ചത്.
പാലക്കാട് കേരള അഗ്രോ മെഷിനറി കോർപ്പറേഷനി ൻറർ അപ്രൻറീസായിരു ന്നു. സമീപത്തായുള്ള ഹോസ്റ്റൽ മുറിയിൽ രാ ത്രി ഉറങ്ങാൻ കിടന്നതാ യിരുന്നു വിപിൻകുമാർ. ചൊവ്വാഴ്ച പുലർച്ചെ സുഹൃത്തുകളാണ് എഴു ന്നേൽക്കാതെ കണ്ടത്. തുടർന്ന് ആസ്പത്രിയിലെ ത്തിച്ച് പരിശോധിച്ച്പ്പോഴാണ് കോവിഡ് പോസിറ്റീവായിരുന്നതാ യി അറിയുന്നത്.
കോറളായിയിലെ ഇ. കുമാരന്റെയും വെള്ള കുടിയൻ ശ്രീജയുടെ യും മകനാണ്. സഹോ ദരങ്ങൾ: വി.ശ്രുതി, മിഥുന. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.