ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി



കൊളച്ചേരി :-
കരിങ്കൽ കുഴിയിലെ പഴയ കാല കമ്യൂണിസ്റ്റ് നേതാവ്‌ ഐ വി കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ  (Late) മകനും എൻജിഒ യൂണിയൻ നേതാവുമായ ടി വി വിനോദ് കുമാറിൻ്റ (Late) മകൾ ഐശ്വര്യ വിനോദിൻ്റ വിവാഹത്തിൻ്റ ഭാഗമായി  ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി .

ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി. എം.ദാമോദരൻ ,കെ.വി പവിത്രൻ ,പി.വി വത്സൻ മാസ്റ്റർ ,കെ.രാമകൃഷ്ണൻ മാസ്റ്റർ, ടി.വി വത്സൻ കുടുബാഗങ്ങൾ പങ്കെടുത്തു.



സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം പ്രവർത്തക സമിതിയംഗം പി.സന്തോഷിൻ്റെ മകളുടെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ഐ ആർ പി സി കൊളച്ചേരി ഗ്രൂപ്പിന് നൽകിയ ധനസഹായം CPM കൊളച്ചേരി ലോക്കൽ കമ്മിറ്റിയംഗം എ.കൃഷ്ണൻ സ്വീകരിച്ചു .

ഗ്രൂപ്പ് കൺവീനർ ശ്രീധരൻ സംഘമിത്ര ,എം .പി രാജീവൻ ,എം വി ബാലകൃഷ്ണൻ പണിക്കർ പങ്കെടുത്തു.

Previous Post Next Post