കൊളച്ചേരി :- "വിവാഹമാണ് വിൽപ്പനയല്ല "AIYF മയ്യിൽ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ "ജനജാഗ്രത സദസ്സ് "സംഘടിപ്പിച്ചു.
CPI മണ്ഡലം സെക്രട്ടറി കെ വി ഗോപിനാഥ് സദസ്സ് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി വി വി ശ്രീനിവാസൻ, AIYF ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി സാഗർ എന്നിവർ സംസാരിച്ചു.
A I YF മയ്യിൽ മണ്ഡലം സെക്രട്ടറി വിജേഷ് നണിയൂർ സ്വാഗതം പറഞ്ഞു. കെ സി സുരേഷ് അധ്യക്ഷനായിരുന്നു.