കമ്പിൽ:-സ്വഫാ ഖുർആൻ കോളേജ് പുതിയ ബാച്ചിന്റെ ക്ലാസ് ഉദ്ഘാടനം നാളെ രാവിലെ 9 ന് ഗൂഗിൾ മീറ്റ് വഴി നടക്കും.
അബൂദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് ഇമാം അൽഹാഫിസ് അഹ്‌മദ് നസീം ബഖവി ക്ലാസുദ്ഘാടനം നിർവഹിക്കും.
ചെയർമാൻ അബ്ദുറഹ്മാൻ സാഹിബ് കൽപറ്റ അധ്യക്ഷത വഹിക്കും. കമ്പിൽ മൊയ്തീൻ ഹാജി ഖത്തർ , മമ്മുസാഹിബ് ഖത്തർ കമ്മറ്റി ,ഗഫൂർ സാഹിബ് സി.കെ. യു. എ. ഇ ,ഹാഫിള് ശമീർ ചെന്നൈ, അൻസാർ പത്തക്കൽപട്ടാമ്പി, ഹാഫിള് ശുക്കൂർ ദുബൈ, മഹല്ല് പ്രസിഡണ്ട് സകരിയ്യാ ദാരിമി പങ്കെടുക്കും.