ഐആർപിസിക്ക് ധനസഹായം നൽകി


കമ്പിൽ :- 
ചെറുക്കുന്ന് പാട്ടയത്തെ അരിങ്ങേത്ത് ചീയ്യയി _ കുഞ്ഞമ്പു എന്നിവരുടെ സ്മരണക്ക്  മക്കളായ എ.കുമാരൻ ,വിജയൻ , ശ്രീധരൻ എന്നിവർ ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി .

സിപിഐ (എം) മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എം.ദാമോദരൻ ,കൊളച്ചേരി ലോക്കൽ കമ്മിറ്റിയംഗം കെ.രാമകൃഷ്ണൻ മാസ്റ്റർ ,ഐആർപിസി കൺവീനർ ശ്രീധരൻ സംഘമിത്ര ,പി.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post