Home പാമ്പുരുത്തിയിലെ കൊയിലേരിയൻ പാറു നിര്യാതയായി Kolachery Varthakal -July 04, 2021 പാമ്പുരുത്തി:-പാമ്പുരുത്തിയിലെ കോയിലെരിയിൽ പാറു (85) നിര്യാതയായി. ഭർത്താവ് : പരേതനായ ഗോപാലൻ,മക്കൾ : പത്മനാഭൻ, തങ്ക, പുഷ്പ,പ്രശാന്തൻപരേതനായ ഉണ്ണി, പ്രകാശൻ