IRPC വീൽ ചെയറും , ഏയർ ബെഡും നൽകി


കൊളച്ചേരി :-
അപകടത്തിൽ പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന  പെരുമാച്ചേരിയിലെ കെ. പുരുഷോത്തമന് ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് വീൽ ചെയറും , ഏയർ ബെഡും നൽകി .

 lRPC ലോക്കൽ ഗ്രൂപ്പ് കൺവീനർ ശ്രീധരൻ സംഘമിത്ര , CPM കൊളച്ചേരി ലോക്കൽ കമ്മിറ്റിയംഗം കെ.പി സജീവ് തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post