IRPC യുടെ സാന്ത്വന പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി


കൊളച്ചേരി :-
പെരുമാച്ചേരിയിലെ കെ.വി ഗോവിന്ദൻ മാസ്റ്റരുടെ 24-മത് ചരമവാർഷികത്തിൻ്റ ഭാഗമായി ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് നടത്തുന്ന സാന്ത്വന പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി .

ഐ ആർ പി സി കൊളച്ചേരി ലോക്കൽ കൺവീനർ ശ്രീധരൻ സംഘമിത്രക്ക്  മകൻ കെ.പി സജീവ് തുക കൈമാറി. കെ .രാമകൃഷ്ണൻ മാസ്റ്റർ ,വി.കെ ഉജിനേഷ് ,സ്മിത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post