പട്ടാന്നൂർ യു പി സ്കൂളിന് സമീപത്തെ പാലങ്ങാടൻ വീട്ടിൽ വായോറ ചാത്തുകുട്ടി നമ്പ്യാർ നിര്യാതനായി


 

കൊളപ്പ:-പട്ടാന്നൂർ യു പി സ്കൂളിന്. സമീപം പാലങ്ങാടൻ വീട്ടിൽ വായോറ ചാത്തുകുട്ടി നമ്പ്യാർ(98) നിര്യാതനായി. 

കണ്ടക്കൈ,മയ്യിൽ പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച കാലത്ത് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഭാര്യ: നാരായണി

മക്കൾ: പി വി പുരുഷോത്തമൻ(എറണാകുളം),പി വി ഹരിദാസൻ(കൊളപ്പ),പി വി ചന്ദ്രൻ(ബാംഗ്ലൂർ)

മരുമക്കൾ: പ്രീതി,ചിത്ര,ഷീന.

സഹോദരങ്ങൾ: പരേതനായ കൃഷ്ണൻ നമ്പ്യാർ,പരേതയായ കാർത്യായനി'അമ്മ,പാർവ്വതി 'അമ്മ,ദേവകിയമ്മ

സംസ്കാരം: തിങ്കളാഴ്‌ച രാവിലെ 10 മണിക് നാലുപെരിയ പൊതുശ്മശാനത്തിൽ.

Previous Post Next Post