കമ്പിൽ :- ഇന്ധന വിലവർദ്ധനവിനെതിരെ LDF കൊളച്ചേരിയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു .കമ്പിലിൽ എം.ദാമോദരൻ ,കരിങ്കൽ കുഴിയിൽ .സി .സത്യൻ ചെറുക്കുന്ന് ശ്രീധരൻ സംഘമിത്ര പെരുമാച്ചേരി കെ.പി സജീവ് കൊളച്ചേരിപറമ്പ് ഇ.പി ജയരാജൻ കൊളച്ചേരി ഷിജിൻ എം.വി ,പി വി വത്സൻ മാസ്റ്റർ ,പി.രവീന്ദ്രൻ ,എ പി സുരേശൻ തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
പള്ളിപ്പറമ്പിൽ നടന്ന പ്രതിഷേധ കൂട്ടായ്മ
CPM ബ്രാഞ്ച് സിക്രട്ടരി ഉജിനേഷ് സി ,സജിത്ത്കെ,.മുഹമ്മദ് പാഷ ,നജ്മുദ്ദിൻ കെ.