ടി.വി അസൈനാർ മാസ്റ്ററെ ആദരിച്ചു




മയ്യിൽ:-ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ടി.വി ഹസൈനാർ മാസ്റ്ററെ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ADV.റോബർട്ട്  ജോർജ് ഹാരമണിയിച്ചു.വൈസ് പ്രസിഡണ്ട് ലിസി O S മൊമെന്റോ നൽകിയും ആദരിച്ചു

Previous Post Next Post