Home MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളെ DYFI ആദരിച്ചു Kolachery Varthakal -August 18, 2021 ചേലേരി:-ഉയർന്ന മാർക്കോടെ MBBSപരീക്ഷ വിജയിച്ച ദാലിൽ യൂണിറ്റിലെ മുനവ്വിറയെയും, ചേലേരിയിലെ അനഘ ഹരിദാസിനെയും DYFI ചേലേരി മേഖലാ കമ്മറ്റി അനുമോദിച്ചു.ബ്ലോക്ക് സെക്രട്ടറി സ:കെ.കെ.റിജേഷ് ഉപഹാരം നൽകി.