കയരളം:-എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കോൺഗ്രസ് കയരളം ബൂത്ത് കമ്മിററി വീടുകളിൽ വെച്ച് അനുമോദിച്ചു.
ചെക്യാട്ട് കാവിൽ നടന്ന ചടങ്ങ് മയ്യിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ.സി.രാജൻ. അഡ്വ.കെ.വി.മനോജ് കുമാർ, പി.വി.സന്തോഷ്., കെ.പി. താജുദ്ദീൻ, ഇ.കെ.മധു, മജീദ് കരക്കണ്ടം, കെ.ഷാജി പ്രസംഗിച്ചു.
എം.വി.സന്തോഷ്, കെ.വി.കുഞ്ഞിരാമൻ, ടി.പി.നാരായണൻ, പി.കെ.ജയരാജ്, കെ.ഒ.മുരളീധരൻ, കോളേരി കുഞ്ഞിരാമൻ എന്നിവർ നേതൃത്വം നല്കി.