നാറാത്ത് :- പുല്ലൂപ്പി ടൂറിസം പ്രൊജക്ട് യഥാർത്ഥ്യമാക്കാനുള്ള പ്രാരംഭ നടപടികൾക്കായി അഴീക്കോട് എം എൽ എ കെ.വി സുമേഷ് നാറാത്ത് പഞ്ചായത്ത് ഓഫീസിലെത്തി.
നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, സെക്രട്ടറി , ഡി ടി പി സി സെക്രട്ടറി , ടൂറിസം ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച ചെയ്തു.