HomeObit ചെറുവത്തലമൊട്ടയിലെ പിക്കപ്പ് വാൻ ഡ്രൈവർ മാണിയൂർ കരിമ്പുങ്കരയിലെ കെ. ഷാജി നിര്യാതനായി Kolachery Varthakal -August 22, 2021 കുറ്റ്യാട്ടൂർ :- മാണിയൂർ കരിമ്പുങ്കരയിലെ കണ്ടമ്പേത്ത് ഹൗസിൽ കെ. ഷാജി (41) നിര്യാതനായി. ചെറുവത്തലമൊട്ടയിലെ പിക്കപ്പ് വാൻ ഡ്രൈവറാണ്. പരേതരായ കണ്ണന്റെയും, യശോദയുടെയും മകനാണ്. സഹോദരങ്ങൾ ബാലകൃഷ്ണൻ, ശാന്ത, പ്രേമൻ, പുഷ്പ, രമേശൻ, രാജീവൻ, പരേതനായ ചന്ദ്രൻ.