Home മഴയിൽ കമ്പിൽ കീലത്ത് കടവ് റോഡിലെ വീട് തകർന്നു Kolachery Varthakal -August 27, 2021 കമ്പിൽ :- കമ്പിൽ കീലത്ത് കടവ് റോഡിലെ താത്തിൻ വളപ്പിൽ തറവാട് വീട് മഴയിൽ തകർന്നു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീട് തകർന്ന സമയത്ത് വിടിനകത്ത് നാലു പേർ ഉണ്ടായിരുന്നെങ്കിലും ആളപായം ഇല്ലാതെ രക്ഷപ്പെടുകയായിരുന്നു.