വെടിയേറ്റു മരിച്ച മാനസയുടെ വീട് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി സന്ദര്‍ശിച്ചു

 



നാറാത്ത്:- കോതമംഗലത്ത് സുഹൃത്തിന്റെ വെടിയേറ്റുമരിച്ച നാറാത്ത് രണ്ടാംമൈലിലെ ഡോ. പി വി മാനസയുടെ വീട് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി സന്ദര്‍ശിച്ചു. എസ്.ഡി.പി.ഐ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, എ പി മുസ്തഫ, നവാസ് കാട്ടാമ്പള്ളി, അബ്ദുല്ല നാറാത്ത് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

Previous Post Next Post