ചേലേരി :- ചേലേരി അമ്പലത്തിന് സമീപം താമസിക്കുന്ന കച്ചേരി ദേവി അമ്മയുടെ വീടിന് മുകളിൽ തെങ്ങ് വീണ് വീടിൻ്റെ മേൽക്കൂര തകർന്നു.
ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.
വലിയ തുകയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട് കണക്കാക്കുന്നു.