നാറാത്ത് :- ഭാരതി സാംസ്കാരിക സമിതി തിരുവോണ - വാമന ജയന്തി ആഘോഷങ്ങളുടെ ഭാഗമായി തിരുവോണനാളിൽ പൂക്കള മത്സരം സംഘടിപ്പിക്കുന്നു.
നാറാത്ത് വില്ലേജ്, ചെറുക്കുന്ന് ,പാട്ടയം പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് 9895 11 7122 നമ്പറിൽ ബന്ധപ്പെടുക.