Home പച്ചക്കറി കൃഷിയുമായി ഹരിത ഒറപ്പടി Kolachery Varthakal -August 25, 2021 മയ്യിൽ:- ഹരിത ഗ്രാമം ഒറപ്പടിയുടെ നേത്രത്തിൽ പച്ചക്കറിവിത്തുകൾ നട്ടു.പഞ്ചായത്ത് വാർഡ് മെമ്പർ എ കെ സുചിത്ര ഉൽഘാടനം ചെയ്തു.മയ്യിൽ കൃഷിഭവൻ അസിസ്റ്റൻൻ്റ് സന്ധ്യ ജയറാം എന്നിവർ പ്രസംഗിച്ചു.സംഘം കൺവീനർ ഒ.വി സുരേശൻ,