Home എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ ആദരിച്ചു. Kolachery Varthakal -August 02, 2021 കൊളച്ചേരി:- കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ പാട്ടയം വാർഡിലെ A+ നേടിയ മുഴുവൻ (23)വിദ്യാർത്ഥി കളെ വാർഡ് മെമ്പർ റാഷിന മൊമ്മാൻ്റൊ നൽകി ആദരിച്ചു ആദരിച്ചു