ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം ഇന്ന് മുതൽ ആരംഭിക്കുന്നു


എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2021 ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം 02.08.2021 മുതൽ ആരംഭിക്കുന്നു.

Previous Post Next Post