കണ്ണാടിപ്പറമ്പ്:- കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി2021 ലെ ഏരിയാ തല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം കണ്ണാടിപ്പറമ്പിൽ നടന്നു.
മയ്യിൽ എ സി യിൽപ്പെട്ട കണ്ണാടിപ്പറമ്പ് യൂണിറ്റിലെ ഹോട്ട് സോൺ റെസ്റ്റോറന്റ് ഉടമ ഹനീസ് എന്നവർക്ക് വിതരണം ചെയ്തായിരുന്നു ഉദ്ഘാടനം.