മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ
ജില്ലാ തല രാമായണം പ്രശനോത്തരി മത്സരം സംഘടിപ്പിക്കുന്നു. 13:08:2021 വെള്ളിയാഴ്ചരാത്രി 7:00 മുതൽ 7:30വരെയാണ് മത്സരം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9446385948 എന്ന നമ്പറിൽ ആഗസ്ത് 11നു രാത്രി 11മണിവരെ രജിസ്റ്റർ ചെയ്യണം . മറ്റു വിവരങ്ങൾ രജിസ്റ്റർ ചെയ്യിത്തതിന് ശേഷം രൂപീകരിക്കുന്ന ഗ്രൂപ്പിൽ നിന്നും ലഭിക്കുന്നതാണ്.