കാരയാപ്പിലെ എം.വി രഘൂത്തമൻ നിര്യാതനായി

 

ചേലേരി:കാരയാപ്പിലെ എം.വി.രഘൂത്തമൻ (58) നിര്യാതനായി, 

ഭാര്യ ഉമാദേവി- 

മക്കൾ: ഉജിത ,വിജിത, നിഖിത '

മരുമക്കൾ: ഷാജി പനയത്താംപറമ്പ്, ദീപു കൊളച്ചേരി ,സുഭാഷ് പുല്ലുപ്പി 

സഹോദരങ്ങൾ: സൂശീല ,വനജ .വിശ്വനാഥൻ, ഉണ്ണികൃഷ്ണൻ

Previous Post Next Post