കൊളച്ചേരി :- ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ പി.കൃഷ്ണപ്പിള്ള യുടെ '74 മത് ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി ഹോം കെയർ സംഘടിപ്പിച്ചു .കൊളച്ചേരി വില്ലേജ് പരിധി യിലെ 100 വീടുകൾ സന്ദർശിച്ച് കിടപ്പ് രോഗികൾ, അവശരായ രോഗികൾ , വൃദ്ധജനങ്ങൾ തുടങ്ങിയവരുടെ ക്ഷേമങ്ങൾ അന്വേഷിച്ചു .
CPM മയ്യിൽ ഏരിയാ കമ്മിറ്റിയംഗം എം.ദാമോദരൻ ,ലോക്കൽ സെക്രട്ടറി സി സത്യൻ ,കൺവീനർ ശ്രീധരൻ സംഘമിത്ര ,കെ.രാമകൃഷ്ണൻ മാസ്റ്റർ ,പി പി കുഞ്ഞിരാമൻ കൊളച്ചേരി ,കെ പി സജീവ് ,പഞ്ചായത്ത് മെമ്പർമാരായ കെ. പ്രിയേഷ് ,കെ .സി സീമ ,ഇ.പി ജയരാജൻ ,കെ.പത്മജ ,എം.രാമചന്ദ്രൻ ,എ.പി സുരേശൻ ,ഇ.രാജീവൻ ,ബ്രാഞ്ച് സെക്രട്ടറിമാരായ ,വി.ഓമന സി.പത്മനാഭൻ ,പി .പി അഖിലേഷ് ,കെ. മനോഹരൻ ,പ്രകാശൻ ,വി.കെ.ഉജിനേഷ് ,സിജു പി.പി ,പി .പി നാരായണൻ ,കപ്പള്ളി അശോകൻ ,സി.വിജയൻ എന്നിവർ പങ്കെടുത്തു.