OlOP യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

 


മയ്യിൽ :-One India, One pension തളിപ്പറമ്പ് മണ്ഡലം - മയ്യിൽ, കുറ്റ്യാട്ടൂർ , കൊളച്ചേരി പഞ്ചായത്തുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ എട്ടേയാറിൽ മയ്യിൽ പഞ്ചായത്ത് വൺ ഇന്ത്യാ വൺ പെൻഷൻ സെക്രട്ടറി ശ്രീ : ശ്രീജേഷ് ഇരിങ്ങ ദേശീയ പതാക ഉയർത്തി കൊണ്ട് സമുചിതമായി ആചരിച്ചു.

 വൺ ഇന്ത്യാ വൺ പെൻഷൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ : പാലാ മനോഹരൻ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. സ്റ്റേറ്റ് കൗൺസിൽ അംഗം ഷിജിത്ത് കെ.ഒ.പി , Oiopകൊളച്ചേരി പഞ്ചായത്ത്‌ പ്രസി ഡന്റ് സുധാകരൻ എന്നിവരുടെനേതൃത്വത്തിൽ ദേശീയ ഗാനം ആലപിച്ചു. 

നാരായണൻ വയലപ്ര, കൃഷ്ണൻ പാടിക്കുന്ന്, .പ്രദീപൻ , പ്രിജു, കുഞ്ഞിരാമൻ, അജയൻ പട്ടുവത്ത്, ദിവാകരൻ കുറ്റ്യാട്ടൂർ , ധനേഷ് , ശശീന്ദ്രൻ , മനോഹരൻ വാരച്ചാൽ എന്നിവരുടെ നേതൃത്വത്തിൽ മധുര പലഹാര വിതരണം നടത്തി.


Oiop തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.മണ്ഡലം പ്രസിഡന്റ് ശ്രീ : സിദ്ധീഖ് ചപ്പാരപ്പടവ് ദേശീയ പതാക ഉയർത്തി മണ്ഡലം സെക്രട്ടറി ഉണ്ണികൃഷ്ണൻ , മധുകുമ്പക്കര , പത്മനാഭൻ പരിയാരം, പ്രഭാകരൻ P, കുഞ്ഞാലി, ബാലകൃഷ്ണൻ , വേണു , അച്ചുതൻ , മജീദ്, ജോയി ചപ്പാരപ്പടവ് എന്നിവരുടെ നേതൃത്വത്തിൽ ദേശീയ ഗാനം ചൊല്ലി.മധുര പലഹാരം വിതരണവും നടത്തി.

Previous Post Next Post