കാട്ടാമ്പള്ളി :- വളപട്ടണം റെയിഞ്ച് മുഅല്ലിം ഡേ ഫണ്ട് റെയിഞ്ച് തല ഉദ്ഘാടനം കാട്ടാമ്പള്ളിയിൽ നടന്നു. ജമാഅത്ത് സെക്രട്ടറി ഫൈസൽ ടി പി റൈഞ്ച് സെക്രട്ടറി മുനീർ പറമ്പയിക്കു നൽകി ഉദ്ഘാടനം ചെയ്തു.
നൂറുദ്ദീൻ നൗജ്‌രി, സ്വദർ മുഅല്ലിം കാട്ടാമ്പള്ളി, ജസീർ ദാരിമി,സമദ് മാഷ്, ഉസ്മാൻ മൗലവി,നസീർ മാസ്റ്റർ,ഉവൈസ് ഹുദവി, മുഹമ്മദ് കുഞ്ഞി ഹാജിതുടങ്ങിയവർ സംബന്ധിച്ചു.