കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം SSLC ,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു


കമ്പിൽ :-
സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം SSLC ,+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം നൽകി.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ പ്രമീള  ഉദ്ഘാടനം ചെയ്തു.എ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എൽ.നിസാർ.എം.റാസിന, CPM കൊളച്ചേരി LC അംഗം കെ.രാമകൃഷ്ണൻ മാസ്റ്റർ ,എം.ശ്രീധരൻ എം.വി ബാലകൃഷ്ണൻ ,എന്നിവർ സംസാരിച്ചു.





Previous Post Next Post