പെരുമാച്ചേരിയിലെ കുഞ്ഞിപ്പുരയിൽ കുഞ്ഞപ്പ നിര്യാതനായി

 


പെരുമാച്ചേരി:-പെരുമാച്ചേരിയിലെ കുഞ്ഞിപ്പുരയിൽ കുഞ്ഞപ്പ(80) നിര്യാതനായി 

ഭാര്യ ജാനകി, 

മക്കൾ: സ്വപ്ന കെ കെ, സ്വനേഷ് കെ കെ, (ദുബായ് ), റിജേഷ് കെ കെ (സെക്രട്ടറി DYFI മയ്യിൽ ബ്ലോക്ക്‌ കമ്മിറ്റി )

മരുമക്കൾ: വിനോദ്  (നാറാത്ത് ) സൗമ്യ(കണ്ണാടിപറമ്പ് ), ഷിജിന (തടിക്കടവ് )

സംസ്കാരം 9 മണി കണ്ടക്കൈ പൊതുസ്മശാനം

Previous Post Next Post