കമ്പിൽ:- കൊളച്ചേരി പഞ്ചായത്തിലെ പാട്ടയം വാർഡിലെ MPM മുഹമ്മദ് കോട്ടേർസിൽ താമസിക്കുന്ന ശശികുമാർ കൃഷ്ണപിള്ള (49 വയസ്) കോവിഡ് ബാധിച്ച് മരണപെട്ടു. തിരുവനന്തപുരം കരകുളം കല്ലായി സ്വദേശിയാണ്. പാടിക്കുന്ന് മരമില്ലിലെ തൊഴിലാളിയാണ്.
ഭാര്യ പുഷ്പ എം
മകൾ :- ശിവാനി എസ് പിള്ള (കമ്പിൽ മാപ്പിള ഹൈസ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി)
ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് സഹായങ്ങൾ എത്തിച്ച് നൽകി സംസകാരം നടത്തി.