മര കൊമ്പുകൾ മുറിച്ചു മാറ്റി

 

മയ്യിൽ:-വേളം - അമ്പലം റോഡിൽ വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ മരകൊമ്പുകൾ മുറിച്ചു മാറ്റി.

വാർഡ് മെമ്പർ  കെ ബിജു നേതൃത്വം നൽകിപുരുഷോത്തമൻ,ശ്രീജേഷ് വേളം, മമ്മാലി, സുഭീഷ്‌ ,വിനോദ് കണ്ടക്കൈ എന്നിവർ ഹർത്താൽ ദിനത്തിലെ സേവന പ്രവർത്തനത്തിൽ പങ്കാളികളായി.

Previous Post Next Post