പൂല്ലൂപ്പി കുന്നുമ്പ്രത്തു പൂക്കാവിൽ അഹ്‌മദ്‌ മൗലവി നിര്യാതനായി


കണ്ണാടിപ്പറമ്പ്: പുല്ലുപ്പി പുക്കാവിൽ കുന്നുമ്പ്രത്ത് അഹ്മദ് (52) നിര്യാതനായി.

പിതാവ്: പരേതനായ അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ.

ഭാര്യ: പള്ളിപ്പറമ്പിലെ കുനിയിൽ ഖൈറുന്നിസ.

സഹോദരങ്ങൾ: മഹമൂദ്, ഇബ്രാഹിം, അബ്ദുള്ള, റസാഖ്, ആയിഷ

Previous Post Next Post