നിവേദനം സമർപ്പിച്ചു

 


പുതിയതെരു:-അഴീക്കോട്‌ ഹയർ സെക്കൻഡറി സ്കൂളിൽ അറബിക് വിഷയം പാഠ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് അഴീക്കോട്‌ മണ്ഡലം MLA കെ വി സുമേഷിന് SSF അഴീക്കോട്‌ സെക്ടർ പ്രസിഡന്റ് നിവേദനം കൈമാറി.

എംഎല്‍എ ഇന്‍ പഞ്ചായത്ത്: പരാതികള്‍ നേരിട്ടറിയിക്കാം @ അഴീക്കോട് എന്ന പരിപാടിയിൽ അഴീക്കോട് വെച്ച് നടന്ന ജന സമ്പർക്ക പരിപാടിയിലാണ് നിവേദനം കൈമാറിയത്.

Previous Post Next Post