സിപിഎം നൂഞ്ഞേരി ബ്രാഞ്ച് സമ്മേളനത്തിൽ നൂറ് വയസ്സ് പൂർത്തിയായ പാർട്ടി അംഗത്തെ ആദരിച്ചു

 

ചേലേരി:-നൂറ് വയസ്സ് പൂർത്തിയായ പാർട്ടി അംഗം നാരായണൻ നായരെ സിപിഎം നൂഞ്ഞേരി  ബ്രാഞ്ച് സമ്മേളനത്തിൽ  സി പി എം മയ്യിൽ ഏരിയ കമ്മിറ്റി അംഗം മെമ്പർ കെ.വി പവിത്രൻ ആദരിച്ചു. ചടങ്ങിൽ രഘൂത്തമൻ, സജീവൻ, പിവി ശിവദാസൻ, കനകരാജൻ, എ കെ ബിജു എന്നിവർ പങ്കെടുത്തു.

Previous Post Next Post